Typing Tutor

Multi-lingual typing practice software for computer labs.കമ്പ്യൂട്ടർ ലാബുകൾക്കായി ബഹുഭാഷാ ടൈപ്പിംഗ് പരിശീലന സോഫ്റ്റ്‌വെയർ.

Malayalam, Arabic and English. Works offline on your school computers. Student data stays with the school. More languages can be added on request.മലയാളം, അറബിക്, ഇംഗ്ലീഷ്. ഇന്റർനെറ്റ് ഇല്ലാതെ സ്കൂൾ കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കും. കുട്ടികളുടെ വിവരങ്ങൾ സ്കൂളിൽ തന്നെ. ആവശ്യമെങ്കിൽ കൂടുതൽ ഭാഷകൾ ചേർക്കാം.

The real appയഥാർത്ഥ ആപ്പ്

Screens from the app, not mock-ups.ആപ്പിൽ നിന്നുള്ള യഥാർത്ഥ സ്ക്രീനുകൾ.

Typing screen showing an Arabic passage, an on-screen keyboard with coloured keys, and a hand guide highlighting the left index finger
The typing screen: the on-screen keyboard and hand guide show which finger presses each key.ടൈപ്പിംഗ് സ്ക്രീൻ: ഓരോ കീയും ഏത് വിരൽ കൊണ്ട് അമർത്തണമെന്ന് കീബോർഡും കൈയുടെ ചിത്രവും കാണിക്കുന്നു.
Each student has a profile, with an optional PIN.ഓരോ കുട്ടിക്കും സ്വന്തം പ്രൊഫൈൽ, ആവശ്യമെങ്കിൽ PIN.
Speed and accuracy history for every student, for the teacher.ഓരോ കുട്ടിയുടെയും വേഗവും കൃത്യതയും, അധ്യാപകർക്ക് കാണാം.

Try it free for 30 days30 ദിവസം സൗജന്യമായി പരീക്ഷിക്കാം

Install it on one lab computer and let students try it. After 30 days the first lessons (up to level 3) stay open. The full version opens everything and is kept forever.ഒരു ലാബ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ ഉപയോഗിപ്പിച്ചു നോക്കൂ. 30 ദിവസത്തിന് ശേഷം ആദ്യത്തെ പാഠങ്ങൾ (ലെവൽ 3 വരെ) തുറന്നിരിക്കും. പൂർണ്ണ പതിപ്പിൽ എല്ലാം ലഭിക്കും, എന്നെന്നേക്കും ഉപയോഗിക്കാം.

Windows may show a blue warning: "Windows protected your PC". This is normal for new software from a small maker. Windows trusts apps that carry a paid digital ID, called code signing, and mine doesn't have one yet. It doesn't mean anything is wrong with the file. Click More info, then Run anyway. Your browser may also say the file is "not commonly downloaded". The video shows every step.വിൻഡോസ് നീല മുന്നറിയിപ്പ് കാണിച്ചേക്കാം: "Windows protected your PC". ചെറിയ നിർമ്മാതാക്കളുടെ പുതിയ സോഫ്റ്റ്‌വെയറിന് ഇത് സാധാരണമാണ്. പണം നൽകി എടുക്കുന്ന ഡിജിറ്റൽ തിരിച്ചറിയൽ രേഖ (കോഡ് സൈനിംഗ്) ഉള്ള ആപ്പുകളെയാണ് വിൻഡോസ് ഉടൻ വിശ്വസിക്കുന്നത്; എന്റെ ഇൻസ്റ്റാളറിന് അത് ഇതുവരെ ഇല്ല. ഫയലിന് കുഴപ്പമുണ്ടെന്ന് ഇതിനർത്ഥമില്ല. More info അമർത്തി Run anyway തിരഞ്ഞെടുക്കുക. ബ്രൗസർ "not commonly downloaded" എന്നും പറഞ്ഞേക്കാം. ഓരോ ഘട്ടവും വീഡിയോയിൽ കാണാം.

How to install (video)ഇൻസ്റ്റാൾ ചെയ്യുന്ന വിധം (വീഡിയോ)

Video won't play? Download itവീഡിയോ കിട്ടുന്നില്ലേ? ഡൗൺലോഡ് ചെയ്യാം

For graduating batchesപഠിച്ചിറങ്ങുന്ന ബാച്ചുകൾക്ക്

A graduating batch can present the full version to its school as a farewell gift. The school's copy says "presented by" your batch, with a page for your names and photos.പഠിച്ചിറങ്ങുന്ന ബാച്ചിന് പൂർണ്ണ പതിപ്പ് വിടവാങ്ങൽ സമ്മാനമായി സ്കൂളിന് നൽകാം. സ്കൂളിലെ പതിപ്പിൽ നിങ്ങളുടെ ബാച്ചിന്റെ പേരിൽ "സമർപ്പണം" ഉണ്ടാകും, പേരുകളും ഫോട്ടോകളും ചേർക്കാനുള്ള ഒരു പേജും.

Typing Tutorpresented by Batch of ____

Who makes thisഇത് ആരുണ്ടാക്കുന്നു

{MY_NAME}

{SHORT_BIO}{SHORT_BIO}

Questionsചോദ്യങ്ങൾ

Does it need internet?ഇന്റർനെറ്റ് വേണോ?

No. It works offline.വേണ്ട. ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കും.

Where is student data kept?കുട്ടികളുടെ വിവരങ്ങൾ എവിടെ?

On the school's own computers. Nothing is uploaded.സ്കൂളിന്റെ സ്വന്തം കമ്പ്യൂട്ടറുകളിൽ. ഒന്നും അപ്‌ലോഡ് ചെയ്യുന്നില്ല.

What happens after 30 days?30 ദിവസത്തിന് ശേഷം?

The first lessons (up to level 3) stay open. The full version opens everything and is kept forever.ആദ്യത്തെ പാഠങ്ങൾ (ലെവൽ 3 വരെ) തുറന്നിരിക്കും. പൂർണ്ണ പതിപ്പിൽ എല്ലാം ലഭിക്കും, എന്നെന്നേക്കും ഉപയോഗിക്കാം.

Which languages?ഏതൊക്കെ ഭാഷകൾ?

Malayalam (InScript), Arabic and English. More languages can be added on request.മലയാളം (InScript), അറബിക്, ഇംഗ്ലീഷ്. ആവശ്യമെങ്കിൽ കൂടുതൽ ഭാഷകൾ ചേർക്കാം.

Why does Windows show a warning?വിൻഡോസ് മുന്നറിയിപ്പ് എന്തിന്?

Windows trusts apps that carry a paid digital ID called code signing. A new app from one person doesn't have it yet, so Windows asks you to confirm. Click More info, then Run anyway.പണം നൽകി എടുക്കുന്ന "കോഡ് സൈനിംഗ്" എന്ന ഡിജിറ്റൽ തിരിച്ചറിയൽ രേഖ ഉള്ള ആപ്പുകളെയാണ് വിൻഡോസ് വിശ്വസിക്കുന്നത്. ഒരാൾ പുതുതായി ഉണ്ടാക്കിയ ആപ്പിന് അത് ഇതുവരെ ഇല്ല, അതുകൊണ്ടാണ് സ്ഥിരീകരണം ചോദിക്കുന്നത്. More info അമർത്തി Run anyway തിരഞ്ഞെടുക്കുക.

How does the batch gift work?ബാച്ച് സമ്മാനം എങ്ങനെ?

Message me on WhatsApp. We agree on the batch name, names and photos, and the school receives the full version with "presented by" your batch.വാട്സ്ആപ്പിൽ സന്ദേശം അയയ്ക്കൂ. ബാച്ചിന്റെ പേര്, പേരുകൾ, ഫോട്ടോകൾ എന്നിവ തീരുമാനിക്കാം; സ്കൂളിന് നിങ്ങളുടെ ബാച്ചിന്റെ പേരിൽ പൂർണ്ണ പതിപ്പ് ലഭിക്കും.

How do we get the full version?പൂർണ്ണ പതിപ്പ് എങ്ങനെ കിട്ടും?

Message me on WhatsApp.വാട്സ്ആപ്പിൽ സന്ദേശം അയയ്ക്കൂ.